ആറ്റിങ്ങൽ:'വിദ്യാലയം പ്രതിഭകൾക്കൊപ്പം' പദ്ധതിയുടെ ഭാഗമായി അവനവഞ്ചേരി പരവൂർക്കോണം എൽ.പി.എസ് വിദ്യാർത്ഥികളും അദ്ധ്യാപകരും കവിയും പത്രപ്രവർത്തകനുമായ വിജയൻ പാലാഴിയെയും ചിത്രകാരൻ സുരേഷ് കൊളാഷിനേയും ആദരിച്ചു.