മലയിൻകീഴ് :പാലോട്ടുവിള വെള്ളംകൊള്ളി തലയ്ക്കൽ വീട്ടിൽ ബാബു(56)നിര്യാതനായി.ഭാര്യ: ലീല.മക്കൾ: റീന,ദീപ.മരുമക്കൾ: സത്യൻ,പ്രശാന്ത്.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.