ajayakumar

വർക്കല: തച്ചോട് അജയവിലാസത്തിൽ അജയകുമാർ (57, റിട്ട. സീനിയർ കോ- ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ, വ്യവസായ വകുപ്പ്) നിര്യാതനായി. അമ്മ: വിജയാദേവി. ഭാര്യ: കല (ഹെൽത്ത് ഡയറക്ടറേറ്റ് തിരുവനന്തപുരം) മക്കൾ: ശില്പ, നന്ദന.