കടയ്ക്കാവൂർ: നെടുങ്ങണ്ട പ്ളാവഴികത്ത് ഒറ്റിയിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെ മകൻ വീനസ് സുന്ദരേശന്റെ ചരമ വാർഷികം പ്രമാണിച്ച് അയ്യാരം രൂപ സഹോദരങ്ങൾ വഞ്ചി പുവർ ഫണ്ടിന് സംഭാവന നൽകി.