bhuvanendrakumar

പൂഴനാട്: ചിറയക്കോണം ബി.പി.ഹൗസിൽ സി.ഭുവനേന്ദ്രകുമാർ (64, റിട്ട.പൊലീസ്, അണ്ടുകോട്, തമിഴ്‌നാട് ) നിര്യാതനായി. ഭാര്യ: വി.പ്രഭകുമാരി. മക്കൾ: സംഗീത, അരുൺകുമാർ ബി.പി. മരുമക്കൾ: സതീഷ് ചന്ദ്ര, ശ്രീഗൗരി.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.