നിലമാമൂട് : മേൽപ്പാല, ഇടവഴിക്കരവീട്ടിൽ ജി. കുമാരപിള്ളയുടെ ഭാര്യ കെ. കമലമ്മപിള്ള (83) നിര്യാതയായി. മക്കൾ: ശശികല, സുരേഷ് കുമാർ, ശ്രീകല, ഗിരീഷ് കുമാർ, ചന്ദ്രകല, പരേതരായ രവീന്ദ്രൻനായർ, സുധാകരൻ നായർ. മരുമക്കൾ: ശശിധരൻനായർ, ലീലാകുമാരി, അജയകുമാർ (ഉണ്ണി), അജിത കുമാരി, ബിന്ദു, വിജയകുമാർ. സഞ്ചയനം: 26ന് രാവിലെ 9ന്.
ആനന്ദവല്ലിഅമ്മ
പളുകൽ: കൃഷ്ണപുരി, 13-65സി, കരുമാനൂർ, ഗോകുലത്തിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ ബി. ആനന്ദവല്ലിഅമ്മ (വിജയമ്മ, 88) നിര്യാതയായി. മകൾ: ശുഭ എ.എസ്. മരുമകൻ: രാമചന്ദ്രൻ നായർ പി. സഞ്ചയനം: 24ന് രാവിലെ 9ന്.
മുഹമ്മദ് റഷീദ്
വെഞ്ഞാറമൂട് : ഹിഷാം മൻസിലിൽ മുഹമ്മദ് റഷീദ് (70) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: ഷമീം, ഹിഷാം, ഷംല. മരുമക്കൾ: ഷിബിന, അൻസ, ഷഫീക്ക് (റവന്യൂ ഡിപ്പാർട്ട്മെന്റ്).
ശ്രീധരൻ നാടാർ
പൂങ്കുളം : ആലുനിന്നവിളയിൽ ശ്രീഭവനിൽ ശ്രീധരൻ നാടാർ (71) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ശ്രീകുമാർ (വാട്ടർ അതോറിട്ടി), ബിന്ദു. മരുമക്കൾ: ശശികുമാർ (കോടതി), കുമാരി രത്‌നം. പ്രാർത്ഥന: 23ന് രാവിലെ 9ന്.