കുന്നത്തുകാൽ: വണ്ടിത്തടം പെനിയേൽ മന്ദിരത്തിൽ വൈ. സത്യദാസ്(77) നിര്യാതനായി .ഭാര്യ കമലാബായ്. മക്കൾ :സുശീലബായ്, ശമുവേൽ, ജോസ്, വിജി, ഷാജി.മരുമക്കൾ :കുഞ്ഞുമോൻ പ്രേമ, ഷിജി, സെൽവരാജ്, സുനിത.