radhadevi

വിതുര.: ആനപ്പാറ ശാസ്താം പാറ കളിയിൽ വീട്ടിൽ രാമകൃഷ്ണൻനായരുടെ ഭാര്യ രാധാദേവി (63)നിര്യാതയായി. മക്കൾ. അമൃത. അശ്വതി. മരുമക്കൾ. സുരേഷ് കുമാർ. അജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.