വർക്കല :വലയന്റെ കുഴി വാറഴികം വീട്ടിൽ പരേതനായ എം.ആർ .വിശ്വനാഥന്റെ ഭാര്യ ആനന്ദവല്ലി (95) നിര്യാതയായി.മക്കൾ: പരേതനായ ഷാനവാസ് , പരേതനായ സത്യബാബു ,പരേതനായ സലിം ,ഉഷ . മരുമക്കൾ : സുധർമ്മണി ,അമ്മിണി, ശകുന്തള ,സുധാകരൻ .സഞ്ചയനം 24 ന് രാവിലെ 8.30 ന്.