പൂവാർ : ആറ്റുപുറം റോസ് വില്ലയിൽ എ. തോംസൺ (81, റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ടി. എസ്തർ (റിട്ട. ടീച്ചർ). മക്കൾ: ജോസ് കെ. തോംസൺ (ജലസേചന വകുപ്പ്), സുരേഷ് കെ. തോംസൺ (കാനഡ), സാം കെ. തോംസൺ, ലാലി കെ. തോംസൺ, ലീന കെ. തോംസൺ. മരുമക്കൾ: എസ്. ഉഷ (മജിസ്ട്രേട്ട് കോടതി, കുഴിത്തുറ), റീന .ബി (കാനഡ), ബ്യൂല സാം .എ.എസ്, സത്യജിത്ത് .എസ് (എച്ച്.എൽ.എൽ, ലൈഫ് കെയർ ലിമിറ്റഡ്), വിജയകുമാർ .ജെ (റിട്ട. കെ.എസ്.ഇ.ബി). പ്രാർത്ഥന: 24ന് ഉച്ചയ്ക്ക് 12ന്.