കാട്ടാക്കട:പൂവച്ചൽവിഷ്ണു വിഹാറിൽ ആർ.സുചനകുമാരൻനായർ(64റിട്ട.ഹെഡ്മാസ്റ്റർ)നിര്യാതനായി.ഭാര്യ:പുഷ്പകുമാരി(റിട്ട.ഹെഡ്മിസ്ട്രസ്).മക്കൾ:വിഷ്ണു,വിശാഖ്.മരണാനന്തര ചടങ്ങ്:24ന് രാവിലെ 8ന്.