sulochana-bhai

കരകുളം : ഏണിക്കര വിജയ വിലാസത്തിൽ ബി.സുലോചനബായി (83) നിര്യാതയായി.

ഭർത്താവ് : നീലകണ്ഠൻ നായർ .മക്കൾ: വിജയകുമാർ (റിട്ട. ജില്ലാ രജിസ്‌ട്രാർ ), ശശികുമാർ (റിട്ട . വിദ്യാഭ്യാസ വകുപ്പ് ), പത്മകുമാർ (റെയിൽവേ ), ജയകുമാരി.സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.