മൺവിള: പാങ്ങപ്പാറ, പുതിയടം അഭിലാഷ് ഭവനിൽ വിജയൻ (62) നിര്യാതനായി. ഭാര്യ: ശശികുമാരി. മക്കൾ: അഭിലാഷ്, അജിഷ്, അനീഷ്. മരണാനന്തര ചടങ്ങ്: ഞായറാഴ്ച 8.30ന്.