വെള്ളനാട്: ചാങ്ങ കൃഷ്ണ നിവാസിൽ ആർ.എൻ.രാധാകൃഷ്ണൻ നായർ (58)നിര്യാതനായി.ഭാര്യ:പി.ശ്രീകുമാരി.മക്കൾ :ആർ.എസ്.കൃഷ്ണലാൽ,ആർ.എസ്.കൃഷ്ണപ്രിയ.മരുമകൻ:എം.ആർ.അനീഷ്.സംസ്കാരം:ഇന്ന് രാവിലെ 7ന്.