ഇന്നലെ ഭുവനേശ്വറിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലന ക്യാമ്പ് സന്ദർശിച്ച ചലച്ചിത്രതാരം കമൽഹാസനൊപ്പം സെൽഫിയെടുക്കുന്ന മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്.