ചെമ്പൂര് : കള്ളിമൂട് വിപിൻ ഭവനിൽ ജി. സുമാധരൻ (റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ ലളിതാംബാൾ. മക്കൾ : വിപിൻ കുമാർ (കെ.എസ്.ആർ.ടി.സി), സീമ, സൗമ്യ. മരുമക്കൾ : സുജിത, ജയരാജ്, ഷിബു (ഫോറസ്റ്റ്). സഞ്ചയനം 24 ന് രാവിലെ 9 ന്.