നെട്ടയം: മുക്കോല ശിവോദയത്തിൽ എസ്. അയ്യപ്പൻ നായർ (71) നിര്യാതനായി. ഭാര്യ: ലത .ജി. മകൾ: ശ്രീദേവി .എൽ. മരുമകൻ: മനോജ് കുമാർ .എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.