ponappan

ആലപ്പുഴ: പാലസ് വാർഡ് പന്ത്രണ്ടിൽ വീട്ടിൽ പൊന്നപ്പൻ (69) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വലിയചുടുകാട് ശ്മശാനത്തിൽ. ഭാര്യ: കുശല. മക്കൾ: സ്വപ്ന,ധന്യ. മരുമക്കൾ: തിരുമേനി,രതീഷ്.