നെയ്യാറ്റിൻകര: താലൂക്കിലെ പൊതുജനങ്ങളിൽ നിന്നും കളക്ടർ ഇന്ന് രാവിലെ 10ന് നേരിട്ട് പരാതി സ്വീകരിക്കും.സിവിൽ സപ്ലൈസ്,പൊലീസ്, എംപ്ലോയ്മെന്റ് തുടങ്ങിയ എല്ലാ മേഖലയിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് നെയ്യാറ്റിൻകര തഹസീൽദാർ അറിയിച്ചു.