ആര്യനാട്: ആര്യനാട് കണിയാകുഴി ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പും ദേവപ്രശ്‌ന പരിഹാര പൂജയും ചർച്ച ചെയ്യുന്നതിനുള്ള പൊതുയോഗം 24ന് രാവിലെ 10ന് ക്ഷേത്രാങ്കണത്തിൽ നടക്കും. എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ക്ഷേത്ര പ്രസിഡന്റ് കെ. സതികുമാർ അറിയിച്ചു.