sajeev

വൈപ്പിൻ: ഞാറക്കൽ സഹോദരനഗറിനു സമീപം കൈച്ചിറ സുരേന്ദ്രന്റെ മകൻ സജീവ് (സാജു-53) നിര്യാതനായി. ഭാര്യ: ദീപ (നഴ്‌സ്, സ്‌പെഷ്യലിസ്റ്റ് ആശുപത്രി, എറണാകുളം). മക്കൾ: സാന്ത്വന, അനന്തു (ഇരുവരും വിദ്യാർത്ഥികൾ).