swami
എം.ചന്ദ്രശേഖര പിള്ള

ആര്യനാട്:സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനും തേനീച്ച കർഷകനുമായ പറണ്ടോട് ചേരപ്പള്ളി പത്മവിലാസത്തിൽ എം.ചന്ദ്രശേഖര പിള്ള (96)നിര്യാതനായി. ഭാര്യ: പരേതയായ കട്ടിയമ്മ. മക്കൾ:വിജയലക്ഷ്മി, ഗിരിജകുമാരി, ജീലേശ്വര പിള്ള, ബാബു, ഹരിലാൽ, പരേതനായ ജ്യോതി.മരുമക്കൾ:മുത്തുക്കുട്ടി, മഹാദേവൻ പിള്ള, ഭഗവതി അമ്മാൾ, ചിത്രലേഖ, ഭഗവതി അമ്മ.