uuu

നെയ്യാറ്റിൻകര :എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയനിലെ യൂത്ത്മൂവ് മെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇളവനിക്കര എസ്.എൽ. ബിനു (പ്രസിഡന്റ്), അരുൺ (വൈസ് പ്രസിഡ‌ന്റ്), ഷിബിൻ അയിരൂർ (സെക്രട്ടറി), സിനു, ജയശങ്കർ (ജോ.സെക്രട്ടറിമാർ), ബിജു ടി.എസ് (ട്രഷറർ), സുമേഷ്, പ്രവീൺ, അരുൺ (കേന്ദ്രകമ്മിറ്റി അംഗങ്ങൾ), സുമേന്ദ്രൻ, അരുൺ, വിനോദ്, അഭിജിത്, പ്രശാന്ത് (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.