കുളത്തൂർ : നന്ദനം കിഴക്കുംകരയിൽ പരേതരായ കുഞ്ഞുകൃഷ്ണന്റെയും ശാരദയുടെയും മകൻ കെ. ശ്രീരംഗനാഥൻ (70) നിര്യാതനായി. സഹോദരങ്ങൾ : എസ്. സുഭഗ, കെ. ജയദേവൻ, എസ്. വരദ. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8ന്.