ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ ചരുവിളവീട്ടിൽ വേലായുധൻ (74) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷിബു, ലത, ബിജു. മരുമക്കൾ: ബിന്ദു, സത്യൻ, ജ്യോതിമ. സഞ്ചയനം 25-ന് രാവിലെ 9-ന്.