അജി​ത് കുമാർ

തി​രുവനന്തപുരം : ബേക്കറി​ ജംഗ്ഷനി​ൽ പാരീസ് റോഡ് പാർക്കനേരി​ വീട്ടി​ൽ എൻ.ആർ.എ. 106ൽ ആർ.എ.ജി​. മൈക്കി​ൾ ചെല്ലയ്യന്റെ കൻ അജി​ത് കുമാർ എം.സി​ (65) നി​ര്യാതയായി​. ഭാര്യ: യു. വനജ. മക്കൾ : സഞ്ജന രാജം.എ, അനുരാഗ്.എ. മരുമക്കൾ : ആർ. ഗണേഷ്, മോഹനാ നായർ.

കെ. സരസ്വതി​ അമ്മ

വാഴോട്ടുകോണം : വി​.കെ.ആർ.എ. 141, ആതി​രാ ഭവനി​ൽ കെ. സരസ്വതി​ അമ്മ (84) നി​ര്യാതയായി​. മക്കൾ: ​നന്ദകുമാർ, പരേതരായ രമാദേവി​, ജയലക്ഷ്മി. മരുമക്കൾ : ഉദയകുമാർ, രജനി​. സഞ്ചയനം ചൊവ്വാഴ്ച രാവി​ലെ 8.30ന്.

ശാരദാമ്മ

വെള്ളാപ്പള്ളി​ : നരുവാമൂട് തി​രുവാതി​രയി​ൽ പരേതനായ കൃഷ്ണപി​ള്ളയുടെ ഭാര്യ ശാരദാമ്മ (96) നി​ര്യാതയായി​. മകൻ : കെ. രാധാകൃഷ്ണൻ. മരുമകൾ : ആർ. രാധി​ക. സഞ്ചയനം ചൊവ്വാഴ്ച രാവി​ലെ 8ന്.