കോവളം : തിരുവല്ലം വണ്ടിത്തടം മനോജ് ഭവനിൽ രാജേന്ദ്രൻ ചെട്ടിയാർ (മണിയൻ ,70) നിര്യാതനായി. ഭാര്യ ഗിരിജ. മക്കൾ :മഞ്ജു ,രഞ്ജു ,മനോജ് . മരുമക്കൾ:സജികുമാർ,പ്രേംകുമാർ സഞ്ചയനം ശനിയാഴ്ച രാവിലെ 7.30 ന് .