devaki


കിളിമാനൂർ :അടയമൺ പറപ്പേണി കരിക്കകത്തിൽ ഹരിദാസ് മന്ദിരത്തിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യദേവകി (92) നിര്യാതയായി .മക്കൾ.പീതാംബരൻ,മണിരാജൻ ,സരളകുമാരി,പുഷ്പൻ ,അശോകൻ .സഞ്ചയനം തിങ്കൾ രാവിലെ 9 ന്‌.