നാറാത്ത് :കോച്ചോത്ത് ഹൗസിൽ വിക്രമൻ എൻ . കെ ( 65 ) നിര്യാതനായി. ആലപ്പുഴ നെടുമുടി സ്വദേശി കണ്ണൻകാളിയുടെയും കാർത്തിയുടെയും മകനാണ്.ഭാര്യ കൊയിലേര്യൻ ലളിത. മക്കൾ :വിനീഷ് , ലതീഷ്.സഞ്ചയനം ശനിയാഴ്ച