gopi

പരശുവയ്ക്കൽ: പരശുവയ്ക്കൽ കൂരോട്ടുകോണം മല്ലികശേരി ദേവീകൃപയിൽ എസ്.ഗോപി (74) നിര്യാതനായി. ഭാര്യ: ബി. ശ്യാമളകുമാരി. മക്കൾ: മിനി ജി.എസ്, മുരുകേഷ് കുമാർ ജി.എസ്. മരുമക്കൾ: ലുന്ദു ചന്ദ്രൻ (അനി, കേരള പൊലീസ്), രജി പി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.