മുട്ടത്തറ :ശാരദ ഭവനിൽ പരേതനായ ഭാസ്‌കര പിള്ളയുടെ ഭാര്യ ശാരദാമ്മ (90) നിര്യാതയായി. മക്കൾ: രാജശേഖരൻ നായർ (മുട്ടത്തറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം) ,രാമചന്ദ്രൻ നായർ, പരേതനായ ശശിധരൻ നായർ, പത്മാവതിയമ്മ, വിജയചന്ദ്രൻ നായർ. മരുമക്കൾ: പ്രഭാവതി അമ്മ, ചന്ദ്രികദേവി, നിർമ്മല, നാഗപ്പൻ നായർ, രമ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8 ന്