പേരൂർക്കട : പേരൂർക്കട പ്ലാവിളാകത്തു വീട്ടിൽ പരേതനായ പി.കുമാരപിള്ള യുടെ ഭാര്യ മാധവിയമ്മ.ജെ.(85 ) നിര്യാതയായി.
സഞ്ചയനം ഞായർ 10 ന് ആലപ്പുഴ ഹരിപ്പാട് പാണ്ടിശ്ശേരി പൗർണമിയിൽ .