thankamma-98

ഏരൂർ: പാലാരിവട്ടം ചെട്ടിപ്പറമ്പിൽ തങ്കമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: സന്തോഷവല്ലി, സുനന്ദ, സരേഷ്, ഷാജി (റിട്ട. ദൂരദർശൻ), സദൻ (കൊച്ചിൻ കോർപ്പറേഷൻ), സുധി, പരേതരായ സുകുമാരൻ, സുന്ദരൻ. മരുമക്കൾ: യശോദ, തങ്കമണി, സുമ, ഉഷ, സുനന്ദ, സുമ, പരേതരായ ഭുവനേന്ദ്രൻ, സുകുമാരൻ.