muhammed-rasheed

മുരുക്കുംപുഴ: ചെറുകായൽക്കര കുന്നുംപുറത്ത് വീട്ടിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റഷീദ്(66) നിര്യാതനായി.
ഭാര്യ: മുസൈഫബീവി. മക്കൾ: മുഹമ്മദ് ഫിറോസ്, റോഷ്ന മരുമക്കൾ: ഹിലാൽ, സോന