പാലോട്: കള്ളിപ്പാറ സിന്ധു ഭവനിൽ രാജന്റെ ഭാര്യ ഓമന( 66) നിര്യാതയായി .മക്കൾ: സിന്ധു, വിനോദ്. മരുമക്കൾ: ശിവശങ്കരപിള്ള, വിജി. സഞ്ചയനം: വ്യാഴം രാവിലെ 9 ന്.
-