charamam

മലയിൻകീഴ്: വിളപ്പിൽശാല ചൊവ്വള്ളൂർ സന്തോഷ് ഭവനിൽ പരേതനായ പൊന്നുനാടാരുടെ ഭാര്യ പാറു (90) നിര്യാതയായി. മക്കൾ : ശശി,ബാബു,വിലാസിനി,തങ്കി,തങ്കമണി,ലത,പരേതനായ തങ്കരാജ്. മരുമക്കൾ : ഗീത,നാഗമ്മ, ‍ഡന്നീസൺ,മനോഹരൻ,വിശ്വംഭരൻ,ഫ്രാൻസി,രാധ.മരണാനന്തര ച്ചടങ്ങുകൾ : തിങ്കളാഴ്ച രാവിലെ 9 ന്.