ശ്രീവരാഹം : പ്രൊമാഗ് പ്രദക്ഷിണ അപ്പാർട്ട്‌മെന്റ്സിൽ ലക്ഷ്മി സൂര്യനാരായണൻ (64) നിര്യാതയായി. ഭർത്താവ് : സൂര്യ നാരായണൻ (റിട്ട. വി.എസ്.എസ്.സി).മക്കൾ : ശേഖർ (ബംഗളുരു ), ശ്രീകാന്ത് (കോയമ്പത്തൂർ ).മരുമക്കൾ : റിച്ച ശേഖർ, സംഗീത ശ്രീകാന്ത്.