പോത്തൻകോട്: കാവുവിള ചരുവിള വീട്ടിൽ രാജു.പി ( സാന്റു , 47 ) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: അമൽരാജ്, അമൃതാരാജ്. മരണാനന്തര ചടങ്ങ് ഞായറാഴ്ച 9ന് മഞ്ഞമല സെന്റ് ജൂഡ് ദൈവാലയത്തിൽ.