കല്ലമ്പലം: നാവായിക്കുളം വലിയകാരായ്ക്കോട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 2020ലെ പുനഃപ്രതിഷ്ഠാ വാർഷികം, മകയിരം തിരുനാൾ മഹോത്സവം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പൊതുയോഗം നാളെ വൈകിട്ട് 3ന് ക്ഷേത്രാങ്കണത്തിൽ നടക്കും.