8 മദ്ധ്യാഹ്ന ശേഷം 12 മണി 47 മിനിറ്റ് വരെ ചിത്തിര ശേഷം ചോതി.
അശ്വതി: ഗൃഹം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപണികൾ
ഭരണി: അരിഷ്ടതകൾ. യാത്രാ തടസം.
കാർത്തിക: കാര്യതടസം. തസ്കര ഭയം.
രോഹിണി: ഒറ്റപ്പെടൽ, അവഗണന. ഉദരരോഗം.
മകയിരം: അനാവശ്യ ചെലവുകൾ. വ്യവഹാര പരാജയം.
തിരുവാതിര: തൊഴിൽ ശക്തിപ്പെടും. ഭാര്യാ ഗുണം.
പുണർതം: വ്യവഹാര വിജയം. ധനലാഭം.
പൂയം: സുഹൃദ് സഹായം ലഭിക്കും. യാത്രാ ഗുണം.
ആയില്യം: കൃഷിയിൽ നേട്ടം. രോഗശാന്തി.
മകം: വിദേശയാത്രക്ക് സാദ്ധ്യത. സന്താന സുഖം.
പൂരം: പൊതുവെ ഗുണ പ്രദമായ ദിനം. മനസുഖം.
ഉത്രം: അവിചാരിത ധനസഹായം. കാര്യസാദ്ധ്യം.
അത്തം: ഔദ്യോഗിക നേട്ടം. സഹായ വാഗ്ദാനം .
ചിത്തിര: വിവാഹാലോചന പുരോഗമിക്കും.
ചോതി: കലാരംഗത്ത് നേട്ടം. ആത്മവിശ്വാസം.
വിശാഖം: ഉത്കണ്ഠ വർദ്ധിക്കും. വെറുപ്പ് സമ്പാദിക്കും.
അനിഴം: ഭൂമിയിൽ നിന്ന് ധനലാഭം. വാഹന യോഗം.
തൃക്കേട്ട: തർക്കങ്ങൾ. തൊഴിൽ നഷ്ടം.
മൂലം: കർമ്മരംഗത്ത് നേട്ടം. ആശ്രിതരെ സംരക്ഷിക്കും.
പൂരാടം: പങ്കാളിക്ക് രോഗാരിഷ്ടത. പ്രണയത്തിന് എതിർപ്പുകൾ.
ഉത്രാടം: ധനാഗമം. ശയന സുഖം.
തിരുവോണം: ബിസിനസിൽ നേട്ടം. സർക്കാർ ആനുകൂല്യം.
അവിട്ടം: പിണക്കങ്ങൾ ഒഴിവാകും. യാത്രകൾ.
ചതയം: പരിശ്രമങ്ങൾ വിജയിക്കും. വരവ് കൂടും.
പൂരുരുട്ടാതി: പഠനത്തിൽ നേട്ടം. കുടുംബസുഖം.
ഉതൃട്ടാതി: തൊഴിലിൽ അനുകൂലം. മാതൃ പ്രീതി.
രേവതി: ഭക്ഷണസുഖം. സന്താനഭാഗ്യം.