പുലർന്ന ശേഷം 10 മണി 56 മിനിറ്റ് 44 സെക്കന്റ് വരെ ചോതി ശേഷം വിശാഖം.
അശ്വതി: സർക്കാർ ജോലി. വിവാഹം
ഭരണി: ധനബുദ്ധിമുട്ട് മാറും. കുടുബ സ്വസ്ഥത.
കാർത്തിക: കലഹങ്ങളിൽ നിന്ന് മാറി നിൽക്കുക.
രോഹിണി: തൊഴിൽ മാറ്റം. യാത്രാദുരിതം.
മകയിരം: വിവാദങ്ങളിൽ അകപ്പെടരുത്. സ്വസ്ഥതക്കുറവ്.
തിരുവാതിര: ബാദ്ധ്യതകൾ. കുടുബത്തർക്കം.
പുണർതം: വ്യാപാരത്തിൽ പൊരുത്തക്കേടുകൾ. വിലപ്പെട്ടവ നഷ്ടപ്പെടാതെ നോക്കണം.
പൂയം: വിദ്യാർത്ഥികൾക്ക് ഉന്നത വിജയം.
ആയില്യം: വൈദ്യരംഗത്ത് പ്രശസ്തി. ധന വരവ്.
മകം: പ്രണയബന്ധം ശക്തിപ്പെടും.
പൂരം: ജീവിതം മെച്ചപ്പെടും. വ്യക്തിഗത മികവ് .
ഉത്രം: വസ്തു തർക്കത്തിന് പരിഹാരം. ശമ്പള വർദ്ധനവ്.
അത്തം: ധനനേട്ടം. അങ്കലാപ്പുകൾ മാറും.
ചിത്തിര: അപ്രീതി വരാതെ നോക്കണം. ടെലിവിഷൻ രംഗത്ത് നേട്ടങ്ങൾ.
ചോതി: പ്രണയബന്ധത്തിൽ നിന്ന് പിൻമാറും. സാമ്പത്തിക നേട്ടം
വിശാഖം: ക്ഷേമ പ്രവർത്തനങ്ങൾ. പിടിവാശികൾ ഒഴിവാക്കുക.
അനിഴം: കലാരംഗം - തൊഴിലിൽ നേട്ടം.
തൃക്കേട്ട: കുടുംബ സമാധാനം.
മൂലം: സാമ്പത്തിക സഹായംം.
പൂരാടം: അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുക.
ഉത്രാടം: നല്ല സുഹൃത്തുക്കളെ ലഭിക്കും.
തിരുവോണം: വിദേശ യാത്ര തടസപ്പെടും. തൊഴിൽ പ്രശ്നങ്ങൾ.
അവിട്ടം: സന്താനത്തിന്റെ മംഗല്യതടസ്സം മാറും.
ചതയം: ഇഷ്ടപ്പെട്ടയിടത്തേക്ക് സ്ഥലമാറ്റം.
പൂരുരുട്ടാതി: ധന വരവ്. ഭവന വായ്പ .
ഉതൃട്ടാതി: ജോലിക്ക് അവസരം. അധികാര ലാഭം.
രേവതി: ചതിവ് പറ്റാതെ നോക്കണം. പൊതുരംഗത്ത് പദവിക്ക് യോഗം.