നെല്ലിമൂട്: പയറ്റുവിള കൊല്ലകോണം ഇടത്തിങ്ങൽ മൂലയിൽവീട്ടിൽ വൈ.പരമേശ്വരൻ (73)നിര്യാതനായി. ഭാര്യ: കെ.ലീല. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.