വക്കം: വക്കം കൃഷിഭവന്റെ കീഴിൽ കർഷക പെൻഷൻ കൈപ്പറ്റുന്നവർ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി മസ്റ്ററിംഗ് നടത്തണമെന്ന് കൃഷി ഓഫീസർ അനുചിത്ര അറിയിച്ചു.