അമ്പലപ്പുഴ: സി.പി.ഐ പുന്നപ്ര തെക്ക് മുൻ എൽ.സി സെക്രട്ടറിയും കിസാൻസഭ ജില്ലാ കമ്മറ്റി അംഗവുമായിരുന്ന പുന്നപ്ര ഇലഞ്ഞാട്ട് വീട്ടിൽ കെ.ആർ.രവീന്ദ്രനാഥൻ നായർ (79) നിര്യാതയായി. ഭാര്യ :പരേതയായ ഉമയമ്മ. മക്കൾ: അനിൽ കുമാർ, അനിത, അജിത. മരുമക്കൾ: അഡ്വ.സന്ധ്യ, ബാലചന്ദ്രൻ, രാജു.