ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് മാഴ്‌സ് വില്ലയിൽ ( മങ്ങാട്) എ .ആർ. ഉബൈദിന്റെ (മാധ്യമം) ഭാര്യ ഹാജറ (52) നിര്യാതയായി. മക്കൾ : ബറീറ ഉബൈദ്, ഹസനൽ ബെന്ന. മരുമകൻ: റിഷാദ്.