കല്ലിയൂർ : ആലറത്തല വീട് എം.എൻ. ഉണ്ണികൃഷ്ണൻനായർ (67, റിട്ട. എയർഫോഴ്സ് എക്സൈസ്) നിര്യാതനായി. ഭാര്യ: ബി. ശ്രീദേവി. മക്കൾ: ദിവ്യ എസ്. (കെ.എസ്.എഫ്.ഇ ബാലരാമപുരം), ജ്യോതിഷ് കുമാർ യു. (യു.എസ്.എ). മരുമക്കൾ: ഗിരീഷ് എസ്. (ഗവ. കോൺട്രാക്ടർ), വാണി ബി. (യു.എസ്.എ). സഞ്ചയനം: 28ന് രാവിലെ 8.30ന്.
സുധാദേവി
ആനയറ : കിഴക്കതിൽ ജംഗ്ഷനിൽ ഇരട്ടക്കുളങ്ങര വീട്ടിൽ കെ. സുഗതന്റെ ഭാര്യ സുധാദേവി (63) നിര്യാതയായി. മകൻ: എസ്. കൃഷ്ണദാസ്. സംസ്കാരം: ഇന്ന് 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ.