നെടുമങ്ങാട് :ചെല്ലാംകോട് മുക്കോല ദേവശ്രീയിൽ കെ വാമദേവൻ (80 ) നിര്യാതനായി .
ഭാര്യ പരേതയായ എ സുലോചന.മക്കൾ :സുനിത വി (രജിസ്‌ട്രേഷൻ ഡിപ്പാർട്മെന്റ് ),സുജിത. വി (ഹെൽത്ത്ഡിപ്പാർട്മെന്റ് )
മരുമക്കൾ :സജീവ് എസ് ,കിഷോർകുമാർ പി എസ്. സഞ്ചയനം 27 ന് രാവിലെ 8.30 ന്.