നെടുമങ്ങാട്: നഗരസഭയിലെ ക്ഷേമപെൻഷൻകാരുടെ ആധാർ മസ്റ്ററിംഗ് നടത്തുന്നതിന് 25 മുതൽ ഡിസംബർ 13 വരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വലിയമല കമ്മ്യൂണിറ്റി ഹാൾ, പൂവത്തൂർ എച്ച്.എസ്, മുനിസിപ്പൽ ടൗൺഹാൾ എന്നിവിടങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു.