പേരൂർക്കട: വഴയില ശാസ്താനഗർകുന്നുംപുറത്ത് വീട്ടിൽ എൽ. രത്‌നമ്മ (ബേബി- 90) നിര്യതയായി. ഭർത്താവ്: പരേതനായ കെ. വേലായുധൻ നായർ. മക്കൾ: വി. വിജയമോഹനൻ നായർ, പരേതനായ മനോഹരൻ നായർ, ഗോപകുമാർ, ഷൈലജാദേവി. മരുമക്കൾ: ശ്യാമളകുമാരി, പ്രസന്നകുമാരി, വിജയകുമാരൻനായർ, ഷീല വി. നായർ. സഞ്ചയനം 28 ന് വ്യാഴാഴ്ച രാവിലെ 8.30ന്.