ആറ്റിങ്ങൽ: ഇളമ്പ ഗണേശ മന്ദിരത്തിൽ ചെല്ലന്റെ ഭാര്യ ഗോമതി (93 ) നിര്യാതയായി. മകൻ: ശശിധരൻ. സഞ്ചയനം 25 ന് രാവിലെ 9 ന്